Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 16 എ.എഫ്.സി കപ്പ്: ഇന്ത്യക്ക് യോഗ്യത
text_fieldsbookmark_border
ന്യൂഡൽഹി: അടുത്ത വർഷം മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 എ.എഫ്.സി കപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് യോഗ്യത. കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ ഗ്രൂപ് റൗണ്ടിൽ വിജയിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. ഗ്രൂപ് ‘ഡി’യിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 3-0ത്തിന് ഫലസ്തീനെ തോൽപിച്ചപ്പോൾ, നേപ്പാളിനെ 2-2നും ഇറാഖിനെ ഗോൾരഹിത സമനിലയിലും തളച്ചാണ് മുന്നേറിയത്. സെപ്റ്റംബർ 24ന് ഇന്ത്യൻ മത്സരങ്ങൾ അവസാനിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ മത്സരഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
