Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്.സി ഏഷ്യൻ കപ്പ്:...

എ.എഫ്.സി ഏഷ്യൻ കപ്പ്: ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്നുമുതൽ 

text_fields
bookmark_border
എ.എഫ്.സി ഏഷ്യൻ കപ്പ്: ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്നുമുതൽ 
cancel

കൊ​ച്ചി: 2019 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ​ന തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. www.ticktemsater.ae എ​ന്ന വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ജ​നു​വ​രി അ​ഞ്ച്​ മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ എ​ട്ടു സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഗ്രൂ​പ് എ​യി​ൽ യു.​എ.​ഇ, താ​യ്​​ല​ൻ​ഡ് ബ​ഹ്റൈ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. 24 ഏ​ഷ്യ​ൻ ടീ​മു​ക​ളും 51 മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsAFC Asian Cup
News Summary - AFC Asian Cup- Sports news
Next Story