Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്: ജപ്പാൻ സെമിയിൽ
text_fieldsbookmark_border
അൽെഎൻ: വിയറ്റ്നാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ഏഷ്യൻ കപ്പിൽ ജപ്പാ ൻ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റിയിലാണ് ജപ്പാൻ വിയറ്റ്നാമിനെ മറികടന്നത്. റിട്സു ഡോവൻ (57) പെനാൽറ്റി ഉന്നം പിഴക്കാതെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. നാളെ നടക്കുന്ന മറ്റു ക്വാർട്ടർ മത്സരങ്ങളിൽ ദക്ഷിണകൊറിയ ഖത്തറിനെയും യു.എ.ഇ ആസ്ട്രേലിയയെയും നേരിടും.
Next Story
