Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ക​പ്പ്​:...

ഏ​ഷ്യ​ൻ ക​പ്പ്​: ദ​ക്ഷി​ണ കൊ​റി​യ​യെ അ​ട്ടി​മ​റി​ച്ച് ഖ​ത്ത​ർ സെ​മി​യി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​: ദ​ക്ഷി​ണ കൊ​റി​യ​യെ അ​ട്ടി​മ​റി​ച്ച് ഖ​ത്ത​ർ സെ​മി​യി​ൽ
cancel
അ​ബൂ​ദ​ബി: ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ അ​ട്ടി​മ​റി​ച്ച്​ ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ സെ​മി​യി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​​െൻറ 78ാം മി​നി​റ്റി​ൽ ഹാ​തിം അ​ബ്​​ദു​ൽ അ​സീ​സി​​െൻറ ഒ​രു ഗോ​ളാ​ണ്​ ടോ​ട്ട​ൻ​ഹാ​മി​​െൻറ സൂ​പ്പ​ർ​താ​രം ഹ്യൂ​ങ്​ മി​ൻ സ​ൺ ന​യി​ച്ച കൊ​റി​യ​ക്കെ​തി​രെ ഖ​ത്ത​റി​ന്​ ജ​യ​മൊ​രു​ക്കി​യ​ത്.

പ​ന്ത​ട​ക്ക​വും ആ​ക്ര​മ​ണ​വും​കൊ​ണ്ട്​ നി​റ​ഞ്ഞു​ക​ളി​ക്കാ​ൻ ശ്ര​മി​ച്ച കൊ​റി​യ​യെ മ​നോ​ഹ​ര​മാ​യി പി​ടി​ച്ചു​കെ​ട്ടി​യാ​ണ്​ 2022 ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​ർ ക​ളം നി​യ​ന്ത്രി​ച്ച​ത്. ഒ​ടു​വി​ൽ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ഗോ​ളു​മെ​ത്തി. വ​ൻ​ക​ര​യു​ടെ മേ​ള​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഖ​ത്ത​ർ സെ​മി​യി​ലെ​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story