Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്: ജപ്പാനും ഒമാനും ജയം
text_fieldsbookmark_border
ദുബൈ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ തുടർച്ചയായ മൂന്നാം ജയവുമായി ജപ്പാൻ ഗ്രൂപ് എഫ് ജേതാക്കളായി. ഉസ്ബകിസ്താനെ 2-1 നാണ് ജപ്പാൻ കീഴടക്കിയത്. യോഷിനോറി മുേട്ടായും സുകാസ ഷിയോറ്റാനിയും ജപ്പാെൻറ ഗോളുകൾ നേടിയപ്പോൾ എൽഡോർ ഷോമുറോദോവ് ഉസ്ബകിെൻറ ആശ്വാസ ഗോൾ സ്കോർ ചെയ്തു.
തുർക്മെനിസ്താനെ 3-1ന് കീഴടക്കിയ ഒമാൻ മൂന്നാം സ്ഥാനത്തെത്തി. അഹ്മദ് അൽമഹൈജ്രി, മുഹ്സിൻ അൽഗസ്സാനി, മുഹമ്മദ് അൽമസ്ലാമി എന്നിവരാണ് ഒമാന് ജയമൊരുക്കിയത്. അൽതൈമെറത്ത് അന്നാദുർദ്യേയേവ് തുർക്മെനിസ്താെൻറ ഗോൾ നേടി.
Next Story
