Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​: ചൈന...

ഏഷ്യൻ കപ്പ്​: ചൈന കിർഗിസ്​താനെയും ദ. കൊറിയ ഫിലിപ്പൈൻസിനെയും വീഴ്​ത്തി

text_fields
bookmark_border
ഏഷ്യൻ കപ്പ്​: ചൈന കിർഗിസ്​താനെയും ദ. കൊറിയ ഫിലിപ്പൈൻസിനെയും വീഴ്​ത്തി
cancel
അ​ൽ​െ​എ​ൻ: ഏ​ഷ്യ​ൻ ക​പ്പി​ൽ ക​ന്നി​ക്കി​രീ​ടം തേ​ടി​യെ​ത്തി​യ ചൈ​ന​ക്ക്​ ജ​യ​ത്തോ​ടെ തു​ട​ക്കം. ഗ്രൂ​പ്​ ‘ സി’​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കി​ർ​ഗി​സ്​​താ​നെ​തി​രെ 2-1നാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ ലോ​ക​ചാ​മ്പ്യ​ൻ കേ ാ​ച്ച്​ മാ​ഴ്​​സ​ലോ ലി​പ്പി പ​രി​ശീ​ലി​പ്പി​ച്ച ചൈ​ന​യു​ടെ ജ​യം. ക​ളി​യി​ൽ മേ​ധാ​വി​ത്വം ചൈ​ന​ക്കാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യം സ്​​കോ​ർ ചെ​യ്​​ത​ത്​ കി​ർ​ഗി​സ്​​താ​നാ​യി​രു​ന്നു.
42ാം മി​നി​റ്റി​ൽ അ​ഖി​ലി​ദി​ൻ ഇ​സ്രാ​ലി​യോ​വി​ലൂ​ടെ​ കി​ർ​ഗി​സ്​​താ​ൻ വ​ന്മ​തി​ൽ പി​ള​ർ​ത്തി.

ആ​ദ്യ ഗോ​ളി​​െൻറ ലീ​ഡ്​ നി​ല​നി​ർ​ത്താ​ൻ സ്വ​ന്തം ​ഗോ​ളി അ​നു​വ​ദി​ച്ചി​ല്ല. എ​ക്കാ​ല​വും വേ​ട്ട​യാ​ടാ​ൻ പാ​ക​മായ രണ്ട്​ മണ്ടത്തരങ്ങളിൽ ടീം തോറ്റു. 50ാം മിനിറ്റിൽ സെൽഫ്​ ഗോളായും, 78ാം മിനിറ്റിൽ ചൈനയുടെ ദബാവോയു മുന്നേറ്റത്തിനു മുന്നിൽ സ്​ഥാനം മറന്നും ഗോളി വില്ലനായി. ഗ്രൂപിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയ ഫിലിപ്പൈൻസി​െന 1-0ത്തിന്​ തോൽപിച്ചു. 67ാം മിനിറ്റിൽ ഉയി ജോ ഹ്വാങ്ങാണ്​ സ്​കോർ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story