Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ഹാ​യ​മെ​ത്തി​യാ​ൽ...

സ​ഹാ​യ​മെ​ത്തി​യാ​ൽ പ്രി​യ​  ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കും

text_fields
bookmark_border
സ​ഹാ​യ​മെ​ത്തി​യാ​ൽ പ്രി​യ​  ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കും
cancel
camera_alt????? ????????????????????
വാ​ണി​മേ​ൽ: ബേ​സ്​​ബാ​ൾ വ​നി​ത ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​െ​ട്ട​ങ്കി​ലും കോ​ഴി​ക്കോ​ട്​ വി​ല​ങ്ങാ​ട് വാ​യാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ സി.​സി. പ്രി​യ​ക്ക്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന സ​ങ്ക​ട​ത്തി​ലാ​ണ്. സാ​മ്പ​ത്തി​ക​പി​ന്തു​ണ ന​ൽ​കാ​നാ​രു​മി​ല്ലാ​ത്ത​താ​ണ്​ പ്രി​യ​യു​ടെ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​ സ്വ​പ്​​ന​മാ​യി മാ​റു​മെ​ന്ന ദുഃ​ഖ​ത്തി​ൽ പ്രി​യ​യും മാ​താ​പി​താ​ക്ക​ളും ക​ഴി​യു​ന്ന​ത്. കോ​ള​നി​യി​ലെ പ​ത്ത് സ​െൻറ്​  ഭൂ​മി​യി​ൽ ചെ​റി​യ വീ​ട്ടി​ൽ ക​ഴി​യു​ന്ന പി​താ​വ് ര​യ​ര​പ്പ​നും മാ​താ​വ് ദേ​വി​യും മ​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന്​ മു​ന്നി​ൽ നി​സ്സ​ഹാ​യ​രാ​വു​ക​യാ​ണ്. 

 ചൈ​ന​യി​ലെ ഹോ​ങ്കോ​ങ്ങി​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ മീ​റ്റി​ലാ​ണ് 22 കാ​രി​യാ​യ ഈ ​ആ​ദി​വാ​സി പെ​ൺ​കു​ട്ടി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2016ൽ ​സൗ​ത്ത് കൊ​റി​യ​യി​ലെ ജിം ​ജാ​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തി​ലും അ​മ്മ​യു​ടെ സ്വ​ർ​ണ​വും വി​റ്റാ​ണ് ഇ​ന്ത്യ​ക്കു​വേ​ണ്ടി പോ​രാ​ടി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണം മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ.  

വി​ല​ങ്ങാ​ട് സ​െൻറ്​ ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ  പ​ഠ​ന​ത്തി​നു​ശേ​ഷം ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ൽ പ​ഠി​ച്ച പ്രി​യ ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ  ബി​രു​ദ​പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ബേ​സ്ബാ​ൾ താ​ര​മാ​യ​ത്. കേ​ര​ള സീ​നി​യ​ർ ടീ​മി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​മാ​സം 21ന് ​രാ​ജ​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത ക്യാ​മ്പി​ൽ പ്രി​യ​ക്ക് പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ട്. കാ​യി​ക​സ്വ​പ്നം പൂ​വ​ണി​യ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റോ ഉ​ദാ​ര​മ​തി​ക​ളോ ക​നി​യ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsadivasi young girlasia cup baseballCC priya
News Summary - adivasi young girl in asia cup baseball team sports news
Next Story