Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ ലീ​ഗ്​ പ്ലേ...

യൂ​റോ​പ ലീ​ഗ്​ പ്ലേ ​ഒാ​ഫ്​: മി​ലാ​നും എ​വ​ർ​ട്ട​നും ജ​യം

text_fields
bookmark_border
യൂ​റോ​പ ലീ​ഗ്​ പ്ലേ ​ഒാ​ഫ്​: മി​ലാ​നും എ​വ​ർ​ട്ട​നും ജ​യം
cancel
​ല​ണ്ട​ൻ: യു​വേ​ഫ യൂ​റോ​പ ലീ​ഗ്​ പ്ലേ ​ഒാ​ഫ്​ മ​ത്സ​ര​ങ്ങ​ളി​ൽ വ​മ്പ​ന്മാ​രാ​യ എ.​സി മി​ലാ​നും എ​വ​ർ​ട്ട​നും ജ​യം. ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ എ.​സി മി​ലാ​ൻ 6-0ന്​ ​മാ​സി​ഡോ​ണി​യ​ൻ ക്ല​ബ്​ ഷ്​​കെ​ൻ​ഡി​യ​യെ ത​രി​പ്പ​ണ​മാ​ക്കി​​യ​പ്പോ​ൾ, ക്രൊ​യേ​ഷ്യ​ൻ ക്ല​ബ്​ ഹാ​ഡ്യൂ​ക്​ സ്​​പ്ലി​റ്റി​നെ 2-0നാ​ണ്​ എ​വ​ർ​ട്ട​ൻ മ​റി​ക​ട​ന്ന​ത്. 

മി​ലാ​നാ​യി പോ​ർ​​േ​ട്ടാ​യി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ ക്ല​ബി​ലെ​ത്തി​യ പോ​ർ​ചു​ഗീ​സ്​ താ​രം ആ​ന്ദ്രേ സി​ൽ​വ​യും റി​ക്കാ​ർ​ഡോ മോ​ൺ​ഡോ​ലി​വോ​യും ര​ണ്ടു ഗോ​ൾ വീ​തം നേ​ടി​യ​​പ്പോ​ൾ, ഫാ​ബി​യോ ബോ​റി​നി, ലു​ക്കാ അ​േ​ൻ​റാ​ണെ​ല്ലി എ​ന്നി​വ​ർ ഒാ​രോ ഗോ​ൾ വീ​തം നേ​ടി. ഹാ​ഡ്യൂ​ക്​ സ്​​പ്ലി​റ്റി​നി​നെ​തി​രെ എ​വ​ർ​ട്ട​നി​നാ​യി മി​ക്കാ​യേ​ൽ കാ​നെ, ഇ​ദ്​​രി​സ ഗു​യെ എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. മാ​ഞ്ച​സ്​​റ്റ​റി​ൽ നി​ന്ന്​ ഇൗ ​സീ​സ​ണി​ൽ കൂ​ടു​മാ​റി ക്ല​ബി​ലെ​ത്തി​യ സൂ​പ്പ​ർ താ​രം വെ​യ്​​ൻ റൂ​ണി​യു​ടെ പാ​സി​ൽ നി​ന്നാ​യി​രു​ന്നു എ​വ​ർ​ട്ട​നി​​െൻറ ര​ണ്ടാം ഗോ​ൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballac milaneuropa leaguemalayalam newssports news
News Summary - ac milan europa league -Sports news
Next Story