Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിലക്ക്​ നീങ്ങി; എ.സി...

വിലക്ക്​ നീങ്ങി; എ.സി മിലാൻ യൂറോപ കളിക്കും

text_fields
bookmark_border
വിലക്ക്​ നീങ്ങി; എ.സി മിലാൻ യൂറോപ കളിക്കും
cancel
ന്യൂ​യോ​ർ​ക്​​: ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ ആ​ശ്വാ​സ​മേ​കി ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ എ.​സി മി​ലാ​ന്​ യു​വേ​ഫ ഏ​ർ​പ്പെ​ടു​ത്തി​യ യൂ​റോ​പ്യ​ൻ വി​ല​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി (സി.​എ.​എ​സ്) നീ​ക്കി. ഇ​തോ​ടെ വ​രു​ന്ന യൂ​റോ​പ ലീ​ഗി​ൽ എ.​സി മി​ലാ​ന്​ പ​ന്തു​ത​ട്ടാ​നാ​കും.

ഫി​നാ​ൻ​ഷ്യ​ൽ ഫെ​യ​ർ​പ്ലേ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന്​ കാ​ണി​ച്ച്​ ​ക​ഴി​ഞ്ഞ ജൂ​ണി​ൽ യു​വേ​ഫ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മി​ലാ​നെ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളാ​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്നും യൂ​റോ​പ ലീ​ഗി​ൽ​നി​ന്നും വി​ല​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ മി​ലാ​ൻ സി.​എ.​എ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​റാം സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​ ചെ​യ്​​ത ക്ല​ബി​ന്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ന്​ യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും യൂ​റോ​പ ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​ർ​ഹ​ത ല​ഭി​ച്ചി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballac milaneuropa leaguemalayalam newssports news
News Summary - AC Milan cleared to compete in Europa League -Sports news
Next Story