Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഴ്​​സ​ന​ൽ...

ആ​ഴ്​​സ​ന​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ ആ​രോ​ൺ റം​സി​യെ യു​വ​ൻ​റ​സി​ന്​ കൈ​മാ​റും

text_fields
bookmark_border
ആ​ഴ്​​സ​ന​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ ആ​രോ​ൺ റം​സി​യെ യു​വ​ൻ​റ​സി​ന്​ കൈ​മാ​റും
cancel

മി​ലാ​ൻ: ആ​ഴ്​​സ​ന​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ ആ​രോ​ൺ റം​സി​യെ ജൂ​ലൈ ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ യു​വ​ൻ​റ​സി​ന്​ കൈ​മാ​റും. വെ​യ്​​ൽ​സ്​ താ​ര​ത്തി​​െൻറ കൂ​ടു​മാ​റ്റം ഇ​രു ക്ല​ബു​ക​ളും സ്​​ഥി​രീ​ക​രി​ച്ചു. നാ​ലു വ​ർ​ഷ​ത് തേ​ക്കാ​ണ്​ ക​രാ​റെ​ന്നാ​ണ്​ സൂ​ച​ന. 2008ൽ ​കാ​ർ​ഡി​ഫ്​ സി​റ്റി​യി​ൽ​നി​ന്നാ​ണ്​ താ​രം ആ​ഴ്​​സ​ന​ലി​ലെ​ത്തു​ന്ന​ത്. നീ​ണ്ട 11 വ​ർ​ഷം ഗ​ണ്ണേ​ഴ്​​സി​നാ​യി 258 മ​ത്സ​ര​ങ്ങ​ളി​ലോ​ളം ജ​ഴ്​​സി​യ​ണി​ഞ്ഞ താ​രം 38 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ജോ​ൺ ചാ​ർ​ല​സി​നും ഇ​യാ​ൻ റ​ഷി​നും പി​ന്നാ​ലെ യു​വ​ൻ​റ​സി​നാ​യി ബൂ​ട്ട​ണി​യു​ന്ന മൂ​ന്നാം വെ​യ്​​ൽ​സ്​ താ​ര​മാ​വും റം​സി. ആ​ഴ്​​സ​ന​ൽ വി​ടു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബാ​ഴ്​​സ​ലോ​ണ, റ​യ​ൽ മ​ഡ്രി​ഡ്, പി.​എ​സ്.​ജി, ഇ​ൻ​റ​ർ മി​ലാ​ൻ തു​ട​ങ്ങി​യ വ​മ്പ​ൻ ക്ല​ബു​ക​ൾ താ​ര​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsAaron Ramsey
News Summary - Aaron Ramsey -Sports news
Next Story