Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്ബാൾ ലോ​ക​ക​പ്പ്​...

ഫുട്ബാൾ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത സാ​ധ്യ​ത ടീ​മി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
world-cup-qualifier-team--050819.jpg
cancel

ന്യൂ​ഡ​ൽ​ഹി: 2022 ഫുട്ബാൾ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത ടീ ​മി​ൽ നാ​ല്​ മ​ല​യാ​ളി​ക​ൾ. പ്ര​തി​രോ​ധ താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക, മ​ധ്യ​നി​ര​ക്കാ​രാ​യ സ​ഹ​ൽ അ​ബ്​​ദു​ ൽ സ​മ​ദ്, ആ​ഷി​ഖ്​ കു​രു​ണി​യ​ൻ, സ്​​ട്രൈ​ക്ക​ർ ജോ​ബി ജ​സ്​​റ്റി​ൻ എ​ന്നി​വ​രാ​ണ്​ കോ​ച്ച്​ ഇ​ഗോ​ർ സ്​​റ്റി​മാ​കി​​െൻറ 34 അം​ഗ സം​ഘ​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. ​സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ യോ​ഗ്യ​താ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ക്കം.

ഒ​മാ​നാ​ണ്​ ആ​ദ്യ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി​ക​ൾ. 10ന്​ ​ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രും ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​രു​മാ​യ ഖ​ത്ത​റി​നെ നേ​രി​ടും. ബം​ഗ്ലാ​ദേ​ശും അ​ഫ്​​ഗാ​നി​സ്​​താ​നു​മാ​യി ഗ്രൂ​പ്പി​ലെ മ​റ്റ്​ എ​തി​രാ​ളി​ക​ൾ.
34 അം​ഗ സാ​ധ്യ​ത ടീം

​ഗോ​ൾ​കീ​പ്പേ​ഴ്​​സ്​: ഗു​ർ​പ്രീ​ത്​ സി​ങ്, അ​മ​രി​ന്ദ​ർ സി​ങ്, ക​മ​ൽ​ജി​ത്​ സി​ങ്, വി​ശാ​ൽ കെ​യ്​​ത്.
പ്ര​തി​രോ​ധം: രാ​ഹു​ൽ ഭേ​കെ, നി​ഷു​കു​മാ​ർ, ​പ്രി​തം കോ​ട​ൽ, അ​ന​സ്​ എ​ട​ത്തൊ​ടി​ക, സ​ന്ദേ​ശ്​ ജി​ങ്കാ​ൻ, അ​ൻ​വ​ർ അ​ലി, ന​രേ​ന്ദ​ർ ഗ​ഹ്​​ലോ​ട്ട്​, സ​ർ​ത​ക്​ ഗൊ​ലു​യി, ആ​ദി​ൽ ഖാ​ൻ, സ​ലാം ര​ഞ്​​ജ​ൻ സി​ങ്, സു​ഭാ​ഷി​ശ്​ ബോ​സ്, ജെ​റി ലാ​ൽ​റി​ൻ​സു​വാ​ല, മ​ന്ദ​ർ റാ​വു ദേ​ശാ​യ്.
മ​ധ്യ​നി​ര: നി​ഖി​ൽ പൂ​ജാ​രി, ഉ​ദാ​ന്ത സി​ങ്, അ​നി​രു​ദ്ധ്​ ഥാ​പ്പ, റേ​യ്​​നി​യ​ർ ഫെ​ർ​ണാ​ണ്ട​സ്, വി​നി​ത്​ റാ​യ്, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, അ​മ​ർ​ജി​ത്​ സി​ങ്​ കി​യാം, പ്ര​ണോ​യ്​ ഹാ​ൾ​ഡ​ർ, ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ്, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്തെ, ഹാ​ളി​ച​ര​ൺ ന​ർ​സാ​രി, ആ​ഷി​ഖ്​ കു​രു​ണി​യ​ൻ.
ഫോ​ർ​വേ​ഡ്​: ബ​ൽ​വ​ന്ത്​ സി​ങ്, സു​നി​ൽ ​േഛത്രി, ​ജോ​ബി ജ​സ്​​റ്റി​ൻ, ഫാ​റൂ​ഖ്​ ചൗ​ധ​രി, മ​ൻ​വി​ർ സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football teamsports newsworld cup 2022
News Summary - 2022 World Cup qualifiers four kerala players in indian team
Next Story