Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യാ​ക​പ്പ്​...

ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​ത: വി​നീ​തും  അ​ന​സും ഇ​ന്ത്യ​ൻ സാ​ധ്യ​താ ടീ​മി​ൽ 

text_fields
bookmark_border
ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​ത: വി​നീ​തും  അ​ന​സും ഇ​ന്ത്യ​ൻ സാ​ധ്യ​താ ടീ​മി​ൽ 
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ്​ യോ​ഗ്യ​താ റൗ​ണ്ടി​ൽ മ​കാ​വു​നി​നെ​തി​രാ​യ ഇ​ന്ത്യ​ൻ സാ​ധ്യ​താ ടീ​മി​ൽ സി.​കെ വി​നീ​തി​നെ തി​രി​ച്ചു വി​ളി​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന​സ്​ എ​ട​ത്തൊ​ടി​ക​യെ നി​ല​നി​ർ​ത്തി. ഒ​ക്​​ടോ​ബ​ർ 11ന്​ ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള 28 അം​ഗ ടീ​മി​നെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ​​അ​ണ്ട​ർ 23 യോ​ഗ്യ​താ മ​ത്സ​രം ക​ളി​ച്ച ടീ​മി​ലെ 11 പേ​രെ​യും കോ​ച്ച്​ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റ​​ൈ​ൻ​റ​ൻ സീ​നി​യ​ർ ക്യാ​മ്പി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.  യോ​ഗ്യ​താ റൗ​ണ്ടി​ൽ മൂ​ന്ന്​ ക​ളി​യും ജ​യി​ച്ച ഇ​ന്ത്യ​ക്ക്​ ഒ​രു ക​ളി കൂ​ടി ജ​യി​ച്ചാ​ൽ 2019ൽ ​യു.​എ.​ഇ വേ​ദി​യാ​വു​ന്ന ​ഏ​ഷ്യാ​ക​പ്പി​ന്​ യോ​ഗ്യ​ത ഉ​റ​പ്പി​ക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAnas EdathodikaCK Vineethmalayalam newssports news2019 AFC Asian Cup qualification
News Summary - 2019 AFC Asian Cup qualification -Sports news
Next Story