Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് യോഗ്യതാ മല്‍സരം: നോര്‍വെയെ ആറു ഗോളിനു തകർത്ത് ജർമനി

text_fields
bookmark_border
ലോകകപ്പ് യോഗ്യതാ മല്‍സരം: നോര്‍വെയെ ആറു ഗോളിനു തകർത്ത് ജർമനി
cancel

സ്റ്റട്ഗർട്ട്: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോർവെയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജർമനി തകര്‍ത്തു. മെസുട് ഓസിലാണ് ആദ്യ ഗോളടിച്ചത്. 17–ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സലര്‍ രണ്ടാം ഗോൾ നേടി. ടിമോ വെര്‍ണറാണ് മൂന്നാമത്തെയും നാലാമത്തെയും ഗോൾ നേടിയത്. ലിയോണ്‍ ഗോരെട്സ്ക 49–ാം മിനിറ്റില്‍ അഞ്ചാമത്തെ ഗോള്‍ വലയിലാക്കി. അവസാന ഗോള്‍ 78–ാം മിനിറ്റില്‍ മാരിയോ ഗോമസ് വക.


മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്ലൊവോക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സ്ലൊവോക്യയാണ് മത്സരത്തിൽ ആദ്യഗോളടിച്ചത്. പ്രതിരോധ താരം എറിക് ഡയര്‍ ഇംഗ്ലണ്ടിനുവേണ്ടി സമനില ഗോൾ നേടി. മാര്‍ക്സ് റാഷ്ഫോര്‍ഡ് രണ്ടാം പകുതിയില്‍ വിജയ ഗോളുമടിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2018 World Cup qualifying: Germany 6-0 Norway-Sports news
Next Story