Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂത്ത് ഫുട്ബാള്‍:...

യൂത്ത് ഫുട്ബാള്‍: തിരുവനന്തപുരത്തിന് കിരീടം

text_fields
bookmark_border
യൂത്ത് ഫുട്ബാള്‍: തിരുവനന്തപുരത്തിന് കിരീടം
cancel


കൊച്ചി:18ാമത് സംസ്ഥാന യൂത്ത് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ 2-0ത്തിന് തോല്‍പിച്ച് തിരുവനന്തപുരം കിരീടം നേടി. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കിരണ്‍ദാസ്, റോബിന്‍ റിച്ചാര്‍ഡ് എന്നിവരുടെ ഗോളുകളിലൂടെയാണ് തിരുവനന്തപുരം ജേതാക്കളായത്.  
ലൂസേഴ്സ് ഫൈനലില്‍ 6-1 എന്ന സ്കോറിന് കോട്ടയത്തെ തോല്‍പിച്ച് ഇടുക്കി മൂന്നാം സ്ഥാനക്കാരായി. ഇടുക്കി നിരയില്‍ അഭിരാം, ജിതിന്‍ എന്നിവര്‍ ഹാട്രിക് നേടി. പ്രെയിസ് പി. വര്‍ഗീസാണ് കോട്ടയത്തിന്‍െറ ആശ്വാസഗോള്‍ നേടിയത്. ഹൈബി ഈഡന്‍ എം.എല്‍.എ ട്രോഫികള്‍ സമ്മാനിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
Next Story