Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2016 4:23 AM IST Updated On
date_range 8 Sept 2016 4:23 AM ISTയൂത്ത് ഫുട്ബാള്‍: മലപ്പുറം സെമിയില്‍
text_fieldsbookmark_border
കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യൂത്ത് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം സെമിയില്‍. ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലപ്പുറം തോല്‍പിച്ചത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
