Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മർ @300

text_fields
bookmark_border
നെയ്മർ @300
cancel
camera_alt???????????????? ????????????? ?????????? ?????? ???????????????
റിയോ ഡെ ജനീറോ: കരിയറിലെ 300ാം ഗോള്‍ മഞ്ഞക്കുപ്പായത്തില്‍തന്നെ കുറിച്ച് നെയ്മര്‍. 2009ല്‍ ബ്രസീല്‍ ജൂനിയര്‍ ജഴ്സിയില്‍ തുടങ്ങിയ ഗോള്‍വേട്ട സീനിയര്‍ ടീമും സാന്‍േറാസും ബാഴ്സലോണയും കടന്നാണ് ട്രിപ്പ്ള്‍ സെഞ്ച്വറിയിലത്തെിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരായ ആദ്യ ഗോളിലൂടെയായിരുന്നു 24ാം വയസ്സില്‍ നാഴികക്കല്ല് കടന്നത്. ബ്രസീല്‍ കുപ്പായത്തിലെ 49ാം ഗോള്‍ കൂടിയായിരുന്നു ഇത്. പെലെ (95), റൊണാള്‍ഡോ (67), സീക്കോ (66), റൊമാരിയോ (56) എന്നിവരാണ് മുന്‍നിരയിലെ ഗോളടിക്കാര്‍.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story