Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദ ഫുട്ബാള്‍;...

സൗഹൃദ ഫുട്ബാള്‍; പ്രമുഖ ടീമുകള്‍ കളത്തില്‍

text_fields
bookmark_border
സൗഹൃദ ഫുട്ബാള്‍; പ്രമുഖ ടീമുകള്‍ കളത്തില്‍
cancel

പാരിസ്: യൂറോ കപ്പിനും കോപ അമേരിക്കക്കുമുള്ള പരിശീലന മത്സരമെന്നോണം നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്‍റീന, ചിലി, ഉറുഗ്വായ്, ഇംഗ്ളണ്ട് എന്നീ പ്രമുഖരടക്കമുള്ള ടീമുകള്‍ കളത്തിലിറങ്ങും. വെള്ളിയാഴ്ച അര്‍ധരാത്രി നടക്കുന്ന മത്സരത്തില്‍ ഇംഗ്ളണ്ട് ആസ്ട്രേലിയയെയും അയര്‍ലന്‍ഡ്- യൂറോ യോഗ്യത നഷ്ടമായ നെതര്‍ലന്‍ഡ്സിനെയും നേരിടും. ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്‍റീന ഹോണ്ടുറസിനെയും കോപ ചാമ്പ്യന്മാരായ ചിലി ജമൈക്കയെയും ഉറുഗ്വായ് -ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെയുമാണ് നേരിടുക. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ യു.എസ്.എ എക്വഡോറിനെ 1-0 ത്തിനു തോല്‍പിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international friendly football
Next Story