Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂത്ത് കപ്പ്;...

യൂത്ത് കപ്പ്; ഇന്ത്യക്ക് വീണ്ടും തോല്‍വി

text_fields
bookmark_border
യൂത്ത് കപ്പ്; ഇന്ത്യക്ക് വീണ്ടും തോല്‍വി
cancel

പനാജി: എ.ഐ.എഫ്.എഫ് യൂത്ത് കപ്പ് ഫുട്ബാളില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. കരുത്തരായ അമേരിക്ക മറുപടിയില്ലാത്ത നാല് ഗോളിനാണ് ഇന്ത്യന്‍ ബോയ്സിനെ വീഴ്ത്തിയത്. ആദ്യമത്സരത്തില്‍ മലേഷ്യയോട് 2-2ന് സമനില പാലിച്ച ഇന്ത്യ താന്‍സാനിയയോട് 3-1ന് തോറ്റതോടെ പ്രതിരോധത്തിലായിരുന്നു. മൂന്നാം മത്സരത്തിലും തോറ്റതോടെ ഇന്ത്യ അവസാന സ്ഥാനത്തേക്ക് പതിച്ചു. അമേരിക്കക്കായി വില്യം ഫ്രാങ്ക്ലിന്‍ ഇരട്ട ഗോള്‍ നേടി. ചാന്‍ഡ്ലര്‍ വിന്‍സന്‍റ്, കെവിന്‍ റോബര്‍ട് എന്നിവരാണ് ഓരോ ഗോളടിച്ചത്. വ്യാഴാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ താന്‍സാനിയയെ ദക്ഷിണ കൊറിയ 2-2ന് സമനിലയില്‍ തളച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth cup football
Next Story