Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒത്തുകളി: ഇറ്റാലിയന്‍ പരിശീലകന്‍ അന്‍േറാണിയോ കോന്‍െറ കുറ്റമുക്തന്‍

text_fields
bookmark_border
ഒത്തുകളി: ഇറ്റാലിയന്‍ പരിശീലകന്‍  അന്‍േറാണിയോ കോന്‍െറ കുറ്റമുക്തന്‍
cancel

റോം: ഒത്തുകളി കേസില്‍ അകപ്പെട്ട ഇറ്റാലിയന്‍ പരിശീലകന്‍ അന്‍േറാണിയോ കോന്‍െറയെ കോടതി കുറ്റമുക്തനാക്കി.  2011ല്‍ ഇറ്റാലിയന്‍ സീരി ബിയില്‍ ആല്‍ബിനോലെഫെ-സിയേന മത്സരം ഒത്തുകളിച്ചെന്നായിരുന്നു കേസ്. സിയേനയുടെ പരിശീലകനായിരുന്നു കോന്‍െറ. നിലവില്‍ നാലുമാസത്തെ വിലക്ക് കോന്‍െറക്കെതിരെയുണ്ട്.ഈ വര്‍ഷം നടക്കുന്ന യൂറോകപ്പില്‍ ഇറ്റലിയെ പരിശീലിപ്പിക്കുന്നത് കോന്‍െറയാണ്. അടുത്ത സീസണില്‍ കോന്‍െറ ചെല്‍സിയുടെ കോച്ചായേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story