Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2016 2:16 PM IST Updated On
date_range 16 May 2016 2:16 PM ISTയൂത്ത് കപ്പ്: ഇന്ത്യക്ക് സമനില
text_fieldsbookmark_border
പനാജി: യൂത്ത് കപ്പ് ഫുട്ബാളില്‍ ഇന്ത്യക്ക് സമനില തുടക്കം. ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിലൂടെയാണ് മലേഷ്യയെ 2-2ന് തളച്ചത്. മുഹമ്മദ് സലാഹുദ്ദീനും (44), ആരിഫ് സുഹൈമിയും (79) മലേഷ്യക്കായി സ്കോര്‍ ചെയ്തു. കോമള്‍ തതല്‍ (82), അമര്‍ജിത് സിങ് (94) എന്നിവരാണ് ഇന്ത്യക്കായി വലകുലുക്കിയത്. ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടനമത്സരത്തില്‍ അമേരിക്കയെ, താന്‍സനിയ 1-1ന് സമനിലയില്‍ തളച്ചു. 17ന് താന്‍സനിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
