Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെഡറേഷന്‍ കപ്പ്:...

ഫെഡറേഷന്‍ കപ്പ്: ഐസോള്‍ vs മോഹന്‍ ബഗാൻ ഫൈനൽ

text_fields
bookmark_border
ഫെഡറേഷന്‍ കപ്പ്: ഐസോള്‍ vs മോഹന്‍ ബഗാൻ ഫൈനൽ
cancel



പനാജി: അട്ടിമറി വീരന്മാരായ ഐസോള്‍ എഫ്.സി ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ഫൈനലില്‍. സ്പോര്‍ട്ടിങ് ഗോവക്കെതിരെ നടന്ന രണ്ടാംപാദ സെമിയില്‍ 2-2ന് സമനില പിടിച്ചാണ് എവേഗോള്‍ ആനുകൂല്യത്തില്‍ ഐസോള്‍ കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. ആദ്യപാദ അങ്കം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. 21ന് മോഹന്‍ ബഗാനെതിരെയാണ് ഫൈനല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup football 2016
Next Story