Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഷ്ലി വെസ്റ്റ്വുഡിന് പിഴയും വിലക്കും

text_fields
bookmark_border
ആഷ്ലി വെസ്റ്റ്വുഡിന് പിഴയും വിലക്കും
cancel

ബംഗളൂരു: മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്‍െറ പേരില്‍ ബംഗളൂരു എഫ്.സി കോച്ച് ആഷ്ലി വെസ്റ്റ്വുഡിന് വിലക്കും പിഴയും. എ.എഫ്.സി കപ്പില്‍ ഏപ്രില്‍ 27ന് ലാവോ ടൊയോട്ടക്കെതിരായ മത്സരത്തിനിടെ മാച്ച് ഒഫീഷ്യലിനോട് കയര്‍ക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതിന്‍െറ പേരിലാണ് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ നാലു കളിയില്‍ വിലക്കും 5000 ഡോളര്‍ പിഴയും ചുമത്തിയത്. മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി പുറത്താക്കിയ കോച്ചിന് കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടച്ച് ലൈനിനു പുറത്ത് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story