Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെഡറേഷന്‍ കപ്പ് സെമി...

ഫെഡറേഷന്‍ കപ്പ് സെമി ആദ്യപാദം: ഐസോള്‍-സ്പോര്‍ട്ടിങ് സമനില

text_fields
bookmark_border
ഫെഡറേഷന്‍ കപ്പ് സെമി ആദ്യപാദം: ഐസോള്‍-സ്പോര്‍ട്ടിങ് സമനില
cancel

ഐസോള്‍: ഫെഡറേഷന്‍ കപ്പ് ആദ്യപാദ സെമിഫൈനല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സ്വന്തം ഗ്രൗണ്ടില്‍ ആത്മവിശ്വാസത്തോടെയിറങ്ങിയ ഐസോളിന് സ്പോര്‍ട്ടിങ് പ്രതിരോധം ഭേദിക്കാനായില്ല. മേയ് 15ന് സ്പോര്‍ട്ടിങ്ങിന്‍െറ മൈതാനത്താണ് രണ്ടാം പാദം. നേരത്തെ മറ്റൊരു ഒന്നാം പാദ സെമിയില്‍ മോഹന്‍ ബഗാന്‍ 5-0ത്തിന് ഷില്ളോങ് ലജോങ്ങിനെ തോല്‍പിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup football 2016
Next Story