Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോഹന്‍ ബഗാന്‍...

മോഹന്‍ ബഗാന്‍ സെമിയില്‍

text_fields
bookmark_border
മോഹന്‍ ബഗാന്‍ സെമിയില്‍
cancel

കൊല്‍ക്കത്ത: സാല്‍ഗോക്കള്‍ ഗോവയെ ഇരുപാദങ്ങളിലുമായി 7-2ന് കീഴടക്കിയ മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന്‍െറ ഫൈനലില്‍. രണ്ടാംപാദത്തില്‍ 4-0നായിരുന്നു ബഗാന്‍െറ ജയം. സോണി നോര്‍ദെ രണ്ടും ജെജെ ലാല്‍പെഖുല്‍വയും കാറ്റ്സുമി യുസയും ഓരോ ഗോള്‍വീതവും നേടി. സെമിയില്‍ ഷില്ളോങ് ലജോങ്ങാണ് ബഗാന്‍െറ എതിരാളികള്‍. ആദ്യപാദസെമി ഞായറാഴ്ചയും രണ്ടാംപാദം ഈ മാസം 15നും നടക്കും. മറ്റൊരു സെമിയില്‍ സ്പോര്‍ടിങ് ഗോവയും എഫ്.സി ഐസ്വാളും നാളെ ആദ്യപാദത്തിലും ഈ മാസം 14ന് രണ്ടാംപാദത്തിലും മാറ്റുരക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup football 2016
Next Story