Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെഡറേഷന്‍ കപ്പ്:...

ഫെഡറേഷന്‍ കപ്പ്: ഷില്ളോങ്ങും സ്പോര്‍ട്ടിങ്ങും സെമിയില്‍

text_fields
bookmark_border
ഫെഡറേഷന്‍ കപ്പ്: ഷില്ളോങ്ങും സ്പോര്‍ട്ടിങ്ങും സെമിയില്‍
cancel

ബരാസത് (പശ്ചിമ ബംഗാള്‍): ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ച്  ഷില്ളോങ് ലജോങും മുംബൈ എഫ്.സിയെ തോല്‍പിച്ച് സ്പോര്‍ട്ടിങ് ഗോവയും സെമിയില്‍. ഇരുപാദങ്ങളിലുമായി 4-3ന്‍െറ ജയത്തോടെയാണ് ഷില്ളോങ് സെമി ടിക്കറ്റ് ഉറപ്പിച്ചത്.
മുംബൈ എഫ്.സിയെ രണ്ടാം പാദത്തിലും 1-0ത്തിന് തോല്‍പിച്ച സ്പോര്‍ട്ടിങ് മൊത്തം 2-0ത്തിനാണ് സെമി ഉറപ്പിച്ചത്.
ആദ്യപാദത്തില്‍ 2-1ന് വിജയിച്ച ഷില്ളോങ് രണ്ടാം പാദത്തില്‍ 2-2 സമനില പിടിച്ചാണ് സെമിയിലത്തെിയത്. എക്സ്ട്രാ ടൈമിലെ 114ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഉല്യാംസ് ബോംഫിനാണ് ഷില്ളോങ്ങിന്‍െറ നിര്‍ണായക ഗോള്‍ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup football 2016
Next Story