Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-തുര്ക്മെനിസ്താന്: ടിക്കറ്റ് വില്പന ശനിയാഴ്ച മുതല്‍
text_fieldsbookmark_border
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈ മാസം 29ന് നടക്കുന്ന ഇന്ത്യ-തുര്ക്മെനിസ്താന് ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്‍െറ ടിക്കറ്റ് വില്പന ശനിയാഴ്ച ആരംഭിക്കും. വില്പനയുടെ ഒൗദ്യോഗിക ഉദ്ഘാടനം മേയര്‍ സൗമനി ജയില്‍ നിര്‍വഹിച്ചു. 26 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍നിന്നും 28,29 തീയതികളില്‍ ഫെഡറല്‍ ബാങ്കിന്‍െറ എറണാകുളം/ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ/ബാങ്ക് ജങ്ഷന് എന്നീ ബ്രാഞ്ചുകളില്നിന്നുമാണ് ടിക്കറ്റ് ലഭ്യമാവുക. ഇന്ത്യന്‍ ടീം 26നും തുര്ക്മെനിസ്താന് ടീം ദുബൈയില്‍നിന്ന് 27നും കൊച്ചിയിലത്തെും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
