Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.എ കപ്പ്: ആഴ്സനല്‍ ക്വാര്‍ട്ടറില്‍

text_fields
bookmark_border
എഫ്.എ കപ്പ്: ആഴ്സനല്‍ ക്വാര്‍ട്ടറില്‍
cancel

ലണ്ടന്‍: ഹള്‍ സിറ്റിക്കെതിരെ 4-0ത്തിന്‍െറ ജയത്തോടെ ആഴ്സനല്‍ എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. ഒലിവിയര്‍ ജിറൗഡും തിയോ വാല്‍കോട്ടും ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ആധികാരികമായിരുന്നു ഗണ്ണേഴ്സിന്‍െറ ജയം. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വാറ്റ്ഫോഡാണ് ആഴ്സനലിന്‍െറ എതിരാളികള്‍. 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story