Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോപ സെഞ്ച്വറി ചാമ്പ്യന്‍ഷിപ്: കളി ഇന്ത്യൻ സമയം രാവിലെ

text_fields
bookmark_border
കോപ സെഞ്ച്വറി ചാമ്പ്യന്‍ഷിപ്: കളി ഇന്ത്യൻ സമയം രാവിലെ
cancel

ന്യൂയോര്‍ക്: ജൂണിലെ കോപ അമേരിക്ക 100ാം വാര്‍ഷിക ചാമ്പ്യന്‍ഷിപ് ഫൈനല്‍ പോരാട്ടം ഇന്ത്യയില്‍ രാവിലെ കാണാം. അമേരിക്ക വേദിയൊരുക്കുന്ന സെഞ്ച്വറി ചാമ്പ്യന്‍ഷിപ് കിക്കോഫ് സമയങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
കാലിഫോര്‍ണിയയില്‍ നടക്കുന്ന അമേരിക്ക-കൊളംബിയ ഉദ്ഘാടന മത്സരത്തിന് ജൂണ്‍ മൂന്നിന് പ്രാദേശിക സമയം രാത്രി 9.30ന് കിക്കോഫ് കുറിക്കും. ഇന്ത്യന്‍സമയം അടുത്തദിവസം രാവിലെ എട്ടിനാവും കളി. ന്യൂജഴ്സിയില്‍ ജൂണ്‍ 26നാണ് ഫൈനല്‍. ഇന്ത്യന്‍സമയം 27 രാവിലെ 6.30. ഒന്നാം സെമി 22ന് 7.30നും, രണ്ടാം സെമി 23ന്  6.30നും നടക്കും. തെക്കനമേരിക്ക, കോണ്‍കകാഫ് മേഖലകളില്‍നിന്നായി 16 ടീമുകളെ ഉള്‍പ്പെടുത്തിയാണ് സെഞ്ച്വറി ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story