Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോപയില്‍ തോറ്റവരുടെ പോരാട്ടം

text_fields
bookmark_border
  • അമേരിക്ക x കൊളംബിയ ലൂസേഴ്സ് ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ന്
കോപയില്‍ തോറ്റവരുടെ പോരാട്ടം
cancel
അരിസോണ: കോപ അമേരിക്കയില്‍ ഞായറാഴ്ച പുലര്‍ച്ചെ തോറ്റവരുടെ പോരാട്ടം. സ്വന്തം മണ്ണിലത്തെിയ ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനിക്കാവുന്ന സ്ഥാനം തേടിയാണ് ക്ളിന്‍സ്മാന്‍െറ അമേരിക്ക കളത്തിലിറങ്ങുന്നത്. 1995ല്‍ നേടിയ നാലാം സ്ഥാനമാണ് കോപയില്‍ അമേരിക്കയുടെ മികച്ച പ്രകടനം. പ്രമുഖ താരങ്ങളുടെ സസ്പെന്‍ഷന്‍ വലച്ച സെമിയില്‍ അര്‍ജന്‍റീനയോട് മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു അമേരിക്കയുടെ തോല്‍വി. അതേസമയം, എതിരാളിയായ കൊളംബിയയുടെ ലക്ഷ്യവും മികച്ച റെക്കോഡുമായി മടങ്ങുകതന്നെ. രണ്ടു തവണ അഞ്ചാം സ്ഥാനക്കാരായി മടങ്ങിയതാണ് കൊളംബിയയുടെ മികച്ച പ്രകടനം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റായിരുന്നു കൊളംബിയയുടെ മടക്കം. ഹാമിഷ് റോഡ്രിഗസും കാര്‍ലോസ് ബാകയുമടങ്ങിയ ടീം കഴിഞ്ഞ ലോകകപ്പിലും കോപയിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കാര്യമായ നേട്ടമില്ലാതെയായിരുന്നു മടക്കം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story