Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്ന്​ റഷ്യന്‍...

മൂന്ന്​ റഷ്യന്‍ ആരാധകര്‍ക്ക് തടവ്

text_fields
bookmark_border
മൂന്ന്​ റഷ്യന്‍ ആരാധകര്‍ക്ക് തടവ്
cancel

മാഴ്സെ: യൂറോ കപ്പിനിടെ ഇംഗ്ളണ്ട് ആരാധകരുമായി ഏറ്റുമുട്ടിയ മൂന്ന് റഷ്യന്‍ ആരാധകര്‍ക്ക് ഫ്രഞ്ച് കോടതി രണ്ട് വര്‍ഷം വരെ തടവ് വിധിച്ചു.
 20 റഷ്യന്‍ ആരാധകരെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. റഷ്യന്‍ ഫുട്ബാള്‍ പ്രേമികളുടെ സംഘടനയുടെ നേതാവ് അലക്സാണ്ടര്‍ ഷ്പ്രിജിനടക്കമുള്ളവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം 43 റഷ്യന്‍ ആരാധകരെയാണ് അധികൃതര്‍ പിടികൂടിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cup
Next Story