Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് ചിലി x മെക്സികോ

text_fields
bookmark_border
ഇന്ന് ചിലി x മെക്സികോ
cancel
കോപ അമേരിക്കയിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയും മെക്സികോയും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് മെക്സികോ കളത്തിലിറങ്ങുന്നത്. ഗ്രൂപ് ഡിയില്‍ രണ്ടു ജയവുമായി രണ്ടാം സ്ഥാനക്കാരായിരുന്നു ചിലിയെങ്കില്‍, ‘സി’യിലെ ചാമ്പ്യന്മാരാണ് മെക്സികോ. ഉറുഗ്വായ്യെ 3-1നും ജമൈക്കയെ 2-0ത്തിനും കീഴടക്കിയ മെക്സികന്‍ തിരമാല അവസാന അങ്കത്തില്‍ വെനിസ്വേലക്കു മുന്നില്‍മാത്രം പതറി. മത്സരം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story