Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനമക്കെതിരെ മെസ്സിയിറങ്ങും

text_fields
bookmark_border
പാനമക്കെതിരെ മെസ്സിയിറങ്ങും
cancel

സാന്‍റകാര്‍ലോ: അടുത്ത മത്സരത്തില്‍ മെസ്സി കളത്തിലിറങ്ങുമെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ടിനോ. ശനിയാഴ്ച പാനമക്കെതിരെയാണ് മത്സരം. മെസ്സി പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി കാത്തിരിപ്പിലാണെന്ന് മാര്‍ടിനോ പറഞ്ഞു. ടീമിന്‍െറ പ്രകടനത്തില്‍ കോച്ച് സന്തോഷവും പ്രകടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story