Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോക്ക് വിജയസന്നാഹം
text_fieldsbookmark_border
കാലിഫോര്‍ണിയ: കോപ അമേരിക്കക്ക് ഒരുങ്ങുന്ന മെക്സികോക്ക് സന്നാഹ മത്സരത്തില്‍ ചിലിക്കെതിരെ ജയം. സൂപ്പര്‍ താരം യാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഏകഗോളിനാണ് മെക്സികോ ചിലിയെ മറികടന്നത്.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 86ാം മിനിറ്റിലായിരുന്നു ‘ചിച്ചാരിറ്റോ’യുടെ ഗോള്‍ പിറന്നത്.
Next Story
