Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലെസ്റ്റര്‍ സിറ്റിക്ക്...

ലെസ്റ്റര്‍ സിറ്റിക്ക് ജയം

text_fields
bookmark_border
ലെസ്റ്റര്‍ സിറ്റിക്ക് ജയം
cancel
ഗ്ലാസ്ഗോ: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് യു.എസ്-യൂറോപ്പ് റൗണ്ടില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് ജയം. സ്കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റികിനെ സഡന്‍ഡത്തെില്‍ 6-5ന് കീഴടക്കിയാണ് ലെസ്റ്റര്‍ മുന്നേറിയത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ കളി ഷൂട്ടൗട്ടിലത്തെി. 5-5ന് ഇവിടെയും സമനില. എന്നാല്‍, സഡന്‍ ഡത്തെിലെ ആദ്യ ഷോട്ടില്‍  തന്നെ ലെസ്റ്ററിന് വിജയമത്തെി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lesicter city
Next Story