Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 3:00 AM IST Updated On
date_range 25 July 2016 12:54 PM ISTഇതാ പുതിയ മെസ്സി
text_fieldsbookmark_border
മാഡ്രിഡ്: അർജൻറീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പുതിയ ഹെയർ സ്റ്റൈൽ തരംഗമായി. സ്വർണനിറമുള്ള മുടിയുമായി ബാഴ്സ താരം ഇരിക്കുന്ന ചിത്രം മെസ്സിയുടെ ഭാര്യ ആൻറോണല്ല റോകുസോയാണ് തൻെറ ട്വിറ്റർ വഴി ലോകത്തെ അറിയിച്ചത്. ആരോൺ റാംസേ, സെർജിയോ റാമോസ്, ഫിൽ ജോൺസ് , സാമിർ നസ്രി എന്നിവർ ഈയടുത്ത് ചെയ്തതിന് സമാനമായി വെളുപ്പിച്ചിരിക്കുകയാണ് മെസ്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
