Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുനൈറ്റഡിന് തോല്‍വി

text_fields
bookmark_border
യുനൈറ്റഡിന് തോല്‍വി
cancel
ഷാങ്ഹായ്: പ്രീ സീസണ്‍ ഫുട്ബാളില്‍ ജോസ് മൗറീന്യോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വന്‍ തോല്‍വി. ചൈനയിലെ ഷാങ്ഹായ്യില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്മുണ്ട് 4-1നാണ് യുനൈറ്റഡിനെ വീഴ്ത്തിയത്. ഡോര്‍ട്മുണ്ടിനായി ഗാസ്ട്രോ ഇരട്ട ഗോളും ഒബുമയാങ്, ഡംബെലെ എന്നിവര്‍ ഓരോ ഗോളും നേടി. ഹെന്‍റിക് മിഖിതറ്യാന്‍െറ വകയായിരുന്നു യുനൈറ്റഡിന്‍െറ ആശ്വാസ ഗോള്‍.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story