Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാള്‍ കൗമാരതാരത്തിന്‍െറ പേരില്‍ സിദാന്‍ –പെരസ് തര്‍ക്കം

text_fields
bookmark_border
ഫുട്ബാള്‍ കൗമാരതാരത്തിന്‍െറ പേരില്‍ സിദാന്‍ –പെരസ് തര്‍ക്കം
cancel
മഡ്രിഡ്: 17കാരനായ മാര്‍ടിന്‍ ഒഡെഗാഡിന്‍െറ ടീമിലെടുക്കുന്നതിന്‍െറ പേരില്‍ റയല്‍ മഡ്രിഡ് കോച്ച് സിനദിന്‍ സിദാനും പ്രസിഡന്‍റ് ഫ്ളോറന്‍റിന പെരസും തമ്മില്‍ തര്‍ക്കം. കാനഡയിലെ  പ്രീ സീസണ്‍ ടൂറില്‍ നോര്‍വെയുടെ കൗമാര താരത്തെ പ്ളെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രസിഡന്‍റിന്‍െറ ആവശ്യം. എന്നാല്‍, അതിനുള്ള മികവൊന്നുമില്ലാത്ത താരത്തെ പര്യടനത്തിനേ ഉള്‍പ്പെടുത്തേണ്ടെന്നായി സിദാന്‍. കഴിഞ്ഞ സീസണില്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു റയല്‍ നോര്‍വെ താരത്തെ ടീമിലത്തെിച്ചത്. പി.ആര്‍ പ്രവര്‍ത്തനത്തിന്‍െറ ഭാഗമെന്നായിരുന്നു ഈ കരാറെന്നാണ് ആഞ്ചലോട്ടി പറഞ്ഞത്. കൃത്യമായി പരിശീലനത്തിന് ഹാജരാവാത്തതിന്‍െറ പേരില്‍ നേരത്തെയും താരത്തെ സിദാന്‍ വിമര്‍ശിച്ചിരുന്നു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story