Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലീഷ് ലീഗ് കപ്പ്: മാഞ്ചസ്റ്റർ സിറ്റി X ലിവർപൂൾ ഫൈനൽ
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. സെമിയിൽ എവർട്ടണെ തകർത്താണ് സിറ്റി ഫൈനലിലെത്തിയത്. കെവിൻ ഡി ബ്രുയാനേയുടെ മികവിൽ 3-1 നാണ് സിറ്റിയുടെ വിജയം. ഇരുപാദങ്ങളിലുമായി മൊത്തം 4-3 സ്കോറിലാണ് സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചത്. സ്റ്റോക് സിറ്റിയെ തോൽപിച്ചാണ് ലിവർപൂൾ ഫൈനലിലെത്തയിത്. രണ്ടാം പാദത്തില്‍ തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ സഡന്‍ഡത്തെിലൂടെയാണ് ഫൈനൽ പ്രവേശിച്ചത്.
Next Story
