Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലീഷ് ലീഗ് കപ്പ് : സഡന്‍ഡത്തെിലൂടെ ലിവര്‍പൂള്‍ ഫൈനലില്‍
text_fieldsbookmark_border
ലണ്ടന്‍: ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാള്‍ രണ്ടാം പാദത്തില്‍ തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ സഡന്‍ഡത്തെിലൂടെ ഫൈനലില്‍. സെമിയില്‍ സ്റ്റോക് സിറ്റിയായിരുന്നു ലിവര്‍പൂളിന്‍െറ എതിരാളി. ആദ്യ പാദത്തില്‍ 1-0ത്തിന് ലിവര്‍പൂളിനായിരുന്നു ജയം. രണ്ടാം പാദത്തില്‍ സ്റ്റോക് സിറ്റി 1-0ത്തിന് ജയിച്ചതോടെ ഇരുപാദങ്ങളിലെ ഫലം 1-1 ആയി. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങി. 4-4 സ്കോര്‍ ചെയ്ത് ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി. സഡന്‍ഡത്തെിലെ രണ്ടാം കിക്ക് ലിവര്‍പൂളിനുവേണ്ടി ജോ അലന് സ്കോര്‍ ചെയ്തപ്പോള്‍ സ്റ്റോക് സിറ്റിയുടെ മാര്‍ക് മുനീസിയക്ക് പിഴച്ചു. സ്കോര്‍:6-5.
Next Story
