Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരാധകരുടെ സ്നേഹത്തിനും...

ആരാധകരുടെ സ്നേഹത്തിനും ഊർജത്തിനും നന്ദി -റൊണാൾഡിന്യോ

text_fields
bookmark_border
ആരാധകരുടെ സ്നേഹത്തിനും ഊർജത്തിനും നന്ദി -റൊണാൾഡിന്യോ
cancel
camera_alt????????? ??????? ???? ???????????

കോഴിക്കോട്: ചരിത്രമായ കേരളാ സന്ദർശനത്തിൽ ലഭിച്ച വൻ വരവേൽപ്പിനെ അനുസ്മരിച്ചും ആരാധകർക്ക് നന്ദി പറഞ്ഞും ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡിന്യോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഇന്ത്യൻ തെരുവുകളിലെ ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹത്തിനും ഊർജത്തിനും നന്ദി’ -എന്നാണ് റൊണാൾഡിന്യോയുടെ പോസ്റ്റ്.  

‘നാഗ്ജീ ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോൾ തനിക്ക് ലഭിച്ച സ്നേഹം അവിസ്മരണീയ’മാണെന്നും മറ്റൊരു പോസ്റ്റിൽ താരം പറയുന്നു. കേരളാ സന്ദർശനത്തിനിടെ പകർത്തിയ രണ്ട് വീഡിയോകളും റൊണാൾഡിന്യോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാഗ്ജീ ഫുട്ബാൾ ട്രോഫി കൈമാറാനാണ് ബ്രാൻഡ് അംബാസഡറായ റൊണാൾഡിന്യോ ജനുവരി 24ന് കോഴിക്കോട് എത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ റൊണാൾഡിന്യോക്ക് ആരാധകരുടെ ബാഹുല്യത്തെ തുടർന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിയിലെ വൻ ജനപങ്കാളിത്തം ബ്രസീലിയൻ താരത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

 

 

Todo o carinho e energia positiva nas ruas da Índia! Obrigado!

Posted by Ronaldinho Gaúcho on Tuesday, January 26, 2016
 

Carinho incrível que recebi na Índia na cerimonia de abertura do Nagjee International Club Football tournament. #FootballForPeace

Posted by Ronaldinho Gaúcho on Monday, January 25, 2016
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinho
Next Story