Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോള്‍ലൈന്‍ ടെക്നോളജിക്ക് യുവേഫയുടെ അംഗീകാരം
text_fieldsbookmark_border
ന്യോണ്‍(സ്വിറ്റ്സര്‍ലന്‍ഡ്): ഗോളടിച്ചോ എന്ന് ടി.വി റീപ്ളേയിലൂടെ ഉറപ്പിക്കുന്ന ഗോള്‍ലൈന്‍ ടെക്നോളജി അംഗീകരിക്കാന്‍ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം.
ഈ വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പില്‍ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് യുവേഫ സെക്രട്ടറി ജനറലും താല്‍ക്കാലിക പ്രസിഡന്റുമായ ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു.
അടുത്ത മാസം 26ന് നടക്കുന്ന ഫിഫ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോ മത്സരിക്കാനിരിക്കേയാണ് ഗോള്‍ലൈന്‍ ടെക്നോളജിക്ക് യുവേഫ അംഗീകാരം നല്‍കിയത്.
ഗോളുകളിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനും സംശയം തീര്‍ക്കാനുമാണ് ഗോള്‍ലൈന്‍ ടെക്നോളജി അംഗീകരിക്കാന്‍ തീരുമാനിച്ചത്.
Next Story
