Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് ക്ലബുകളുടെ കഴിഞ്ഞ സീസണിലെ വരുമാനം 500 ദശലക്ഷം യൂറോ പിന്നിട്ടു

text_fields
bookmark_border
മൂന്ന് ക്ലബുകളുടെ കഴിഞ്ഞ സീസണിലെ വരുമാനം 500 ദശലക്ഷം യൂറോ പിന്നിട്ടു
cancel

ബാഴ്സലോണ: ലോക ക്ളബ് ഫുട്ബാള്‍ പണക്കൊഴുപ്പിന്‍െറ അത്യുന്നതിയില്‍. പ്രധാന മൂന്ന് ക്ളബുകളുടെ കഴിഞ്ഞ സീസണിലെ വരുമാനം 500 ദശലക്ഷം യൂറോ പിന്നിട്ടു. 577 ദശലക്ഷം യൂറോ വരുമാനം നേടിയ റയല്‍ മഡ്രിഡാണ് പട്ടികയില്‍ മുന്നില്‍. 560.8 ദശലക്ഷം യൂറോ വരുമാനം നേടി ബാഴ്സലോണ, 519.5 ദശലക്ഷം വരുമാനം നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
22.7 ദശലക്ഷം യൂറോയാണ് റയലിന്‍െറ വര്‍ധനവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വരുമാനത്തില്‍ ഇടിവുണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story