Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീത്തവിളി; സുവാരസിന് വിലക്ക്
text_fieldsbookmark_border
ബാഴ്സലോണ: എതിരാളിയെ ചീത്തവിളിച്ച ലൂയി സുവാരസിന് രണ്ടു കളിയില്‍ വിലക്ക്. കിങ്സ് കപ്പില്‍ ബാഴ്സലോണ-എസ്പാന്യോള്‍ ഒന്നാം പാദ പ്രീക്വാര്‍ട്ടറിനു ശേഷം എതിരാളികളെ ‘സ്ഥലംമുടക്കികള്‍’ എന്ന് ആക്ഷേപിച്ച പരാതിയിലാണ് ഉറുഗ്വായ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
