Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാഫ്കപ്പ് ഫൈനൽ കാണാൻ അഫ്ഗാനിൽ നിന്ന് മന്ത്രിപ്പട
text_fieldsbookmark_border
തിരുവനന്തപുരം: സാഫ്കപ്പ് ഫുട്ബാൾ മത്സരം കാണാൻ അഫ്ഗാനിൽ നിന്ന് വി.ഐ.പി പട തിരുവനന്തപുരത്തെത്തി. അഫ്ഗാൻെറ പ്രകടനം കാണാനായി 11 മന്ത്രിമാരടക്കം 105 അംഗ സംഘമാണ് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. ഏഴ് കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും 11 എം.പിമാരുമടങ്ങുന്നതാണ് സംഘം . ഉന്നത ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ട്. കാബൂളിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. ഇതോടെ സ്റ്റേഡിയത്തിൽ സുരക്ഷ കർശനമാക്കി.
Next Story
