Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍: മിക്ക സ്റ്റേഡിയങ്ങളും കൂടുതല്‍ നവീകരിക്കണം
text_fieldsbookmark_border
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിനായി ഇന്ത്യ നടത്തുന്ന തയാറെടുപ്പുകളിലും പദ്ധതിനിര്‍വഹണങ്ങളിലും ഫിഫയുടെ നിരീക്ഷണ സംഘത്തിന് തൃപ്തി. എന്നാല്‍, വേദികളാകുന്ന ആറു സ്റ്റേഡിയങ്ങളില്‍ മിക്കവയിലും അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളൊരുക്കാന്‍ വന്‍ നവീകരണം ആവശ്യമാണെന്നും സംഘം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
