Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ചൂടിലേക്ക്
text_fieldsbookmark_border
പാരിസ്: യൂറോപ്യന്‍ ഫുട്ബാള്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ചൂടിലേക്ക്. ചൊവ്വാഴ്ച രാത്രി തുടങ്ങുന്ന ആദ്യപാദ മത്സരങ്ങളില്‍ അരങ്ങേറുന്ന ചെല്‍സി-പാരിസ് സെന്റ് ജെര്മെയ്ന് ഏറ്റുമുട്ടല്‍ മുതല്‍ മരണപ്പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ദിവസത്തിലെ രണ്ടാം പോരില്‍ ബെന്‍ഫിക്കയും സെനിതും നേര്‍ക്കുനേര്‍ വരും.
ബുധനാഴ്ച റയല്‍ മഡ്രിഡ് കളത്തിലിറങ്ങും. ഇറ്റാലിയന്‍ ക്ളബ് റോമയാണ് റയലിന്‍െറ എതിരാളി. വോള്ഫ്സ്ബുര്ഗും ജെന്റും തമ്മിലാണ് നാളത്തെ രണ്ടാം മത്സരം.
കൂടുതല്‍ ആവേശകരമായ ബാഴ്സലോണ-ആഴ്സനല്‍, ബയേണ്‍ മ്യൂണിക്-യുവന്റസ് മത്സരങ്ങള്‍ ഈമാസം 24നാണ്.
Next Story
