Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിക്കൽ നാടകം; മെസ്സിക്കെതിരെ മറഡോണ
text_fieldsbookmark_border
ബ്വാനസ് ഐറസ്: കോപ ഫൈനലിലെ തോൽവിയെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത ലയണൽ മെസ്സിയുടെ തീരുമാനത്തെ വിമര്‍ശിച്ച് അർജന്റീനൻ ഇതാഹാസ താരം ഡീഗോ മറഡോണ. മൂന്നു ഫൈനലുകൾ നമുക്ക് നഷ്ടപ്പെട്ടെങ്കിലും വലിയ മാർജിനുകളിലുള്ള തോൽവികളായിരുന്നില്ലെന്ന് നമ്മളെ മനസ്സിലാക്കിക്കാൻ നടത്തിയ നാടകമായിരുന്നോ ഇതെന്ന് മറഡോണ ചോദിച്ചു.
വിരമിക്കല്‍ തീരുമാനം മെസി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മറഡോണ രംഗത്തെത്തിയിരുന്നു. തീരുമാനം തിരുത്തി മെസ്സിയെത്തിയപ്പോൾ വിമര്‍നവുമായി മറഡോണ തിരിച്ചടിച്ചിരിക്കുകയാണ്. മുമ്പും പല സാഹചര്യങ്ങളിലും മെസ്സിക്കെതിരെ മറഡോണ ഒളിയമ്പെയ്തിട്ടുണ്ട്.
Next Story
