Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെയ്ല്‍  രക്ഷകനായി;...

ബെയ്ല്‍  രക്ഷകനായി; റയല്‍ രക്ഷപ്പെട്ടു

text_fields
bookmark_border
ബെയ്ല്‍  രക്ഷകനായി; റയല്‍ രക്ഷപ്പെട്ടു
cancel

മഡ്രിഡ്: സോസീഡാഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ റയല്‍ മഡ്രിഡിന് 1-0ത്തിന്‍െറ ജയം. 80ാം മിനിറ്റില്‍ ഗാരെത് ബെയ്ലാണ് വിജയഗോള്‍ നേടിയത്. 
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും റയലിനായി കളത്തിലിറങ്ങിയില്ല. ജയത്തോടെ റയലിന് 36 മത്സരങ്ങളില്‍നിന്ന് 84 പോയന്‍റായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridgareth bale
Next Story