Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെഡറേഷന്‍ കപ്പ്...

ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

text_fields
bookmark_border
ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
cancel

ന്യൂഡല്‍ഹി: ഐ ലീഗിലെ പ്രമുഖ ടീമുകളുടെ പോരാട്ടമായ ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കമാവും. എട്ടു ടീമുകള്‍ ഹോം-എവേ നോക്കൗട്ട് അടിസ്ഥാനത്തില്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടനദിനത്തില്‍ ഐസോള്‍ എഫ്.സിയും ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടും. ഐസോളില്‍ വൈകീട്ട് മൂന്നുമുതലാണ് മത്സരം. ഫെഡറേഷന്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ബംഗളൂരു. മേയ് 21ന് ന്യൂഡല്‍ഹിയിലാണ് ഫൈനല്‍. ലീഗില്‍ എട്ടാമതായ ഐസോള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടവരാണ്.

ഒന്നാംപാദ മത്സരങ്ങള്‍
ഏപ്രില്‍ 30: ഐസോള്‍ x ബംഗളൂരു എഫ്.സി (3.00), മേയ് 1: ഷില്ളോങ് ലജോങ് x ഈസ്റ്റ് ബംഗാള്‍ (5.00), മുംബൈ എഫ്.സി x ഗോവ സ്പോര്‍ട്ടിങ് (7.00), മേയ് 2: സാല്‍ഗോക്കര്‍ x മോഹന്‍ ബഗാന്‍ (4.30).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup football 2016
Next Story