Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഴ്സനലിനെ സണ്ടര്‍ലൻഡ് തളച്ചു
text_fieldsbookmark_border
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ മത്സരിക്കുന്ന ആഴ്സനലും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ സീറ്റ് നിലനിര്‍ത്താന്‍ പോരടിക്കുന്ന സണ്ടര്‍ലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ കളി സമനിലയില്‍. സണ്ടര്‍ലന്‍ഡിന്‍െറ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അലക്സിസ് സാഞ്ചസും മെസ്യൂത് ഓസിലും നിരവധി അവസരങ്ങളൊരുക്കിയെങ്കിലും പ്രതിരോധക്കരുത്തിലൂടെ നേരിട്ടായിരുന്നു സണ്ടര്‍ലന്‍ഡ് വിലപ്പെട്ട ഒരു പോയന്റ് സമനിലയിലൂടെ പോക്കറ്റിലാക്കിയത്.
Next Story
